News Movies and Music

ഇനിയും കാത്തിരിക്കാനാകില്ല; മരയ്ക്കാർ ഒടിടി റിലീസിന്

മോഹൻലാല്‍ നായകനായ ബിഗ്‌ ബജറ്റ്‌ ചിത്രം 'മരയ്‌ക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒടിടിയില്‍ റിലീസ്‌ ചെയ്‌തേക്കും. ആമസോണ്‍ പ്രൈമുമായി ചര്‍ച്ച തുടങ്ങിയതായി നിര്‍മ്മാതാവ്‌ ആന്റണി പെരുമ്പാവൂര്‍.

Watch Mathrubhumi News on YouTube and subscribe regular updates.