മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 69ാം പിറന്നാള്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് 69ാം പിറന്നാള്‍. നടന് എന്ന നിലയിലും താരം എന്ന നിലയിലും നേട്ടങ്ങളുടെ കൊടുമുടി കയറുകയാണ് ഈ അഭിനേതാവ്. 3 ദേശീയ പരുസ്കാരങ്ങള്ക്കും 7 സംസ്ഥാന പുരസ്കാരങ്ങള്‍ക്കും അപ്പുറത്താണ് മമ്മൂട്ടി എന്ന താരത്തിന്റെ സ്ഥാനം.