നിങ്ങൾക്ക് അറിയോ മാർക്കോ ആരാണെന്ന്? ക്രിസ്മസ് ആഘോഷിക്കാൻ 'മാർക്കോ' എത്തും
ഉണ്ണി മുകുന്ദന്റെ 'മാർക്കോ'യുടെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മാർക്കോ