ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍ പടിയിറങ്ങുന്നു; ഇനി ബിഹാറിലേക്ക്
സംഭവബഹുലമായ ഔദ്യോഗികനിർവഹണത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാൻ കേരള രാജ്ഭവന്റെ പടിയിറങ്ങാൻ ഒരുങ്ങുന്നത്. കേരളസംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം വാർത്താ പ്രാധാന്യം ഒരു ഗവർണർക്ക് ലഭിക്കുന്നത്