News Politics

സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം

പത്തനംതിട്ട അങ്ങാടിക്കൽ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. കല്ലേറിൽ കൊടുമൺ സിഐ മഹേഷ് കുമാറിന് പരിക്ക്. പാർട്ടി പ്രവർത്തർക്കും പരിക്കേറ്റു.

Watch Mathrubhumi News on YouTube and subscribe regular updates.