കോട്ടയത്ത് കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്
കോട്ടയം: കോട്ടയത്ത് കോണ്‍ഗ്രസിന് തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്. സ്പെഷ്യല്‍ ബാലറ്റ് വോട്ടുകളില്‍ വ്യാപക ക്രമക്കേട് നടന്നു. ഇതിനെതിരെ തെളിവ് സഹിതം പരാതി നല്‍കും. കേരള കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങള്‍ ജോസ് കെ മാണിക്ക് നഷ്ടപ്പെട്ടുവെന്നും ജോഷി ഫിലിപ്പ് പറഞ്ഞു.