വിധി അനുകൂലമായതോടെ മുന്നണി പ്രവേശനത്തിന് സാധ്യതകള്‍ സജീവമാക്കി ജോസ് കെ മാണി
കോട്ടയം: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി അനുകൂലമായതോടെ മുന്നണി പ്രവേശനത്തിന് സാധ്യതകള്‍ സജീവമാക്കി ജോസ് കെ മാണി. തദ്ദേശതിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണിയുടെ ഭാഗമാകും. വിപ്പ് ലംഘിച്ച എംഎല്‍എമാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഉടന്‍ സ്പീക്കറെ കാണുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.