പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി
ന്യൂഡല്‍ഹി: പുനഃസംഘടനാ ചര്‍ച്ചകള്‍ക്കായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഡല്‍ഹിയിലെത്തി. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയുമായി ചര്‍ച്ച നടത്തും. പുനഃസംഘടന സംബന്ധിച്ച് കേരളത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിരുന്നു.