കോടിയേരി ബാലകൃഷ്ണന്റെ കാര്യത്തില്‍ സംസ്ഥാന ഘടക നിലപാട് ആവര്‍ത്തിച്ച് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കോടിയേരി ബാലകൃഷ്ണന് പദവി ഒഴിഞ്ഞത് ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണെന്ന സംസ്ഥാന ഘടക നിലപാട് ആവര്‍ത്തിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വിഷയത്തോട് പ്രതികരിക്കാന്‍ മന്ത്രി തോമസ് ഐസക്ക് തയ്യാറായില്ല. പരാജയഭീതിയാണ് കോടിയേരിയുടെ മാറ്റത്തിന് പിന്നിലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.