News Politics

എം.വി.ശ്രേയാംസ് കുമാര്‍ രാജ്യസഭയിലേക്ക്

തിരുവനന്തപുരം: രാജ്യസഭ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ എം.വി.ശ്രേയാംസ് കുമാറിന് വിജയം. യു.ഡി.എഫിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയെ 41-നെതിരെ 88 വോട്ടുകള്‍ക്കായിരുന്നു ശ്രേയാംസ് കുമാറിന്റെ വിജയം.

Watch Mathrubhumi News on YouTube and subscribe regular updates.