സംവരണ സീറ്റില്‍ ജാതി നോക്കാതെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ നിര്‍ത്തും; എസ്. രാജേന്ദ്രനെതിരേ എം.എം മണി
ജാതി നോക്കി നിര്‍ത്തിയത് കൊണ്ടാണ് മൂന്ന് തവണ രാജേന്ദ്രന് എംഎല്‍എ ആയി ഞെളിഞ്ഞ് നടന്നതെന്നും എം.എം മണി ഇടുക്കിയിൽ പറഞ്ഞു.