യു.ഡി.എഫ് നേതാക്കളുടെ യോഗത്തിൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ക്ഷണമില്ല
കെ - റെയിലിൽ തുടർ പ്രക്ഷോഭങ്ങൾ ചർച്ച ചെയ്യാനായി ചേരുന്ന യോഗത്തിൽ ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ക്ഷണമില്ല.