രാജിവെയ്ക്കണമെന്ന ആവശ്യം തള്ളി ശ്രീധരന്‍പിള്ള
തിരുവനന്തപുരം: ബിജെപി അക്കൗണ്ട് തുറക്കാത്തതില്‍ രാജിവെയ്ക്കണമെന്ന ആവശ്യം തള്ളി പിഎസ് ശ്രീധരന്‍പിള്ള. മോദി-ശബരിമല തരംഗത്തിലും ബിജെപിക്ക് സീറ്റ് നേടാന്‍ കഴിയാത്തത് താന്‍ രാജിവെയ്ക്കണമെന്ന് പറയുന്നതില്‍ പ്രസക്തയില്ല. പതിനാറ് ശതമാനം വോട്ട് ബി ജെ പിക്ക് ലഭിച്ചു. പ്രകടനം നിരാശജനകമല്ലെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.