പാല ബിഷപ്പിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശത്തിനെതിരെ പിടി തോമസ്
പാല ബിഷപ്പിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശത്തിനെതിരെ പിടി തോമസ്. ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ സമുദായ സൗഹാര്ദത്തിനെതിരാണ്. സമുദായങ്ങളെ ഭിന്നിപ്പിക്കാന്‍ ആരും ഇന്ധനം നല്‍കരുതെന്നും പിടി തോമസ്.