കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ട വോട്ട്
കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഇരട്ട വോട്ട്. സുഭാഷ് ഗോപിക്ക് കൊല്ലത്തും തൃശ്ശൂരും വോട്ട്. കൊല്ലത്തെ കുടുംബ വീടായ ലക്ഷ്മി നിവാസിന്റെ പേരിലാണ് വോട്ട്.