News Politics

അൻവർ വിഷയത്തിൽ അഭിപ്രായ വ്യത്യാസമില്ല, യുഡിഎഫിന് ഒറ്റത്തീരുമാനം - സണ്ണി ജോസഫ്

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ പി വി അൻവർ വിഷയത്തിൽ അഭിപ്രായ വ്യത്യാസമില്ല; യു.ഡി.എഫിന് ഒറ്റത്തീരുമാനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്

Watch Mathrubhumi News on YouTube and subscribe regular updates.