കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്
ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ഇന്ന് വിശ്വാസ വോട്ടെടുപ്പ്. വെള്ളിയാഴ്ച ചുമതലയേറ്റ ബി.എസ്. യെദ്യൂരപ്പ 11 മണിക്ക് സഭയില്‍ വിശ്വാസ വോട്ട് തേടും. 106 പേരുടെ പിന്തുണയുള്ള യെദ്യൂരപ്പ സര്‍ക്കാരിന് ഭൂരിപക്ഷം തെളിയിക്കാന്‍ തടസങ്ങളില്ല.