കോവിഡ് അനാസ്ഥ; സർക്കാർ മരണത്തിന്റെ വ്യാപാരികൾ- പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
സർക്കാർ മരണത്തിന്റെ വ്യാപാരികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രോഗികളെ വിധിക്ക് വിട്ടുകൊടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനങ്ങൾ രോഗവ്യാപനം കൂട്ടിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.