വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നുവെന്ന വാർത്തകൾ തള്ളി കെ.റഫീഖ്
വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നുവെന്ന വാർത്തകൾ തള്ളി കെ.റഫീഖ്. ജില്ലാ സെക്രട്ടറിയേയും കമ്മറ്റിയേയും ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുമെന്നും റഫീഖ് മാതൃഭൂമി ന്യൂസിനോട്