തോറ്റതിൽ ദേഷ്യം; മേശയിൽ ആഞ്ഞടിച്ച് രോഷം തീർത്ത് മാഗ്നസ് കാൾസൺ; ചാമ്പ്യൻഷിപ്പിൽ നാടകീയ രംഗങ്ങള്‍
മത്സരത്തിലെ പരാജയത്തിൽ ക്ഷോഭിച്ച് ചെസ് താരം മാഗനസ് കാൾസൻ. നോർവെ ചെസ് ചാമ്പ്യൻഷിപ്പിനിടെയാണ് നാടകീയ രംഗങ്ങൾ. ഇന്ത്യൻ താരം ഡി ഗുകേഷിനോടെ തോറ്റതിന് പിന്നാലെ മേശയിൽ ആഞ്ഞടിച്ചാണ് കാൾസൻ രോഷം തീർത്തത്