News Sports

തോറ്റതിൽ ദേഷ്യം; മേശയിൽ ആഞ്ഞടിച്ച് രോഷം തീർത്ത് മാഗ്നസ് കാൾസൺ; ചാമ്പ്യൻഷിപ്പിൽ നാടകീയ രംഗങ്ങള്‍

മത്സരത്തിലെ പരാജയത്തിൽ ക്ഷോഭിച്ച് ചെസ് താരം മാഗനസ് കാൾസൻ. നോർവെ ചെസ് ചാമ്പ്യൻഷിപ്പിനിടെയാണ് നാടകീയ രംഗങ്ങൾ. ഇന്ത്യൻ താരം ഡി ഗുകേഷിനോടെ തോറ്റതിന് പിന്നാലെ മേശയിൽ ആഞ്ഞടിച്ചാണ് കാൾസൻ രോഷം തീർത്തത്

Watch Mathrubhumi News on YouTube and subscribe regular updates.