News Sports

ചാമ്പ്യൻസ് ട്രോഫി; ഇന്ത്യാ-പാക് ചൂടേറിയ പോരാട്ടം ഇന്ന്; ചൂടപ്പം പോലെ വിറ്റഴിഞ്ഞ് ടിക്കറ്റുകൾ

ബംഗ്ലാദേശിനെതിരെ നേടിയ ആധികാരിക ജയത്തിന്റെ കരുത്തിൽ ഇന്ത്യ. മറുപക്ഷത്ത് ആദ്യ മത്സരത്തിലേറ്റ തോൽവിയിൽ നിന്ന് തിരിച്ചുവരാൻ ഒരുങ്ങുന്ന പാകിസ്താൻ. ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് A-യിലെ നിർണായക മത്സരത്തിൽ ചിരവൈരികളുടെ ഏറ്റുമുട്ടൽ

Watch Mathrubhumi News on YouTube and subscribe regular updates.