ഫിഫയുടെ സസ്പെൻഷൻ നീക്കാൻ ചർച്ച ആരംഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ
ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന് ഫിഫ ഏർപ്പെടുത്തിയ സസ്പെൻഷൻ നീക്കാൻ ചർച്ച ആരംഭിച്ചതായി കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഫിഫ അധികൃതരുമായി ചർച്ച നടത്തിയെന്ന് കേന്ദ്രത്തിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു