രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രമെഴുതി കേരളം ഫൈനലിൽ
രഞ്ജി ട്രോഫി ക്രിക്കറ്റിൽ ചരിത്രമെഴുതി കേരളം ഫൈനലിൽ. ഗുജറാത്തിനെതിരായ സെമിയിൽ സമനില പിടിച്ചതോടെ, ആദ്യ ഇന്നിങ്സിലെ രണ്ട് റൺസ് ലീഡ് നിർണായകമായി.