കാൾസണെ വീഴ്ത്തിയ പ്രഗ്നാനന്ദ; സോഷ്യൽ മീഡിയയിൽ വൈറലായി കുട്ടി ജീനിയസ്
ലോക ചെസ് ചാമ്പ്യൻഷിപ്പായ എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിൻ മാഗ്നസ് കാൾസണെ പരാജയപ്പെടുത്തിയ രമേശ് ബാബു പ്രഗ്നാനന്ദയെകുറിച്ചാണ് ഇപ്പോൾ ചർച്ച മുഴുവൻ. സമൂഹമാധ്യമങ്ങൾ മുഴുവൻ അവൻറെ ചിത്രങ്ങൾ പ്രചരിക്കുകയാണ്