News Sports

രഞ്ജി ട്രോഫി; വിദർഭക്കെതിരെ പൊരുതി കേരളം; അർധ സെഞ്ചുറി നേടി ആദിത്യ സർവാതെ

രഞ്ജി ട്രോഫി ഫൈനലിൽ വിദർഭയ്ക്ക് എതിരെ കേരളം പൊരുതുന്നു. വിദർഭ ഉയർത്തിയ 379 റൺസ് പിന്തുടരുന്നതിനിടെ കേരളത്തിന് 3 വിക്കറ്റുകൾ നഷ്ടമായി.. 30 ഓവറുകൾ പിന്നിടുമ്പോൾ കേരളം 100 റൺസ് കടന്നു.. കേരളത്തിന് വേണ്ടി ആദിത്യ സർവാതെ അർധസെഞ്ചുറി നേടി

Watch Mathrubhumi News on YouTube and subscribe regular updates.