കൊറോണ: മൂന്ന് മാസത്തിനുള്ളില്‍ 199 രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത് എട്ടുലക്ഷത്തോളം കേസുകള്‍
കൊറോണ വൈറസ് ബാധിച്ച് മൂന്ന് മാസത്തിനുള്ളില്‍ 199 രാജ്യങ്ങളിലായി എട്ടുലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രഭവ കേന്ദ്രം ചൈനയിലെ വുഹാന്‍ ആണെങ്കിലും ആദ്യരോഗിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.