News World

രണ്ടാമൂഴത്തിന് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക്; റട്ടൻഡ ഹാളിനുള്ളിൽ അപൂർവ സത്യപ്രതിജ്ഞാ ചടങ്ങ്

‌അധികാരമേറ്റതിന് പിന്നാലെ സുപ്രധാന നയപ്രഖ്യാപനങ്ങൾ. അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്നും മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തുമെന്നും ട്രംപ്

Watch Mathrubhumi News on YouTube and subscribe regular updates.