സോഷ്യൽ മീഡിയയിൽ ട്രെൻഡായി എമിറേറ്റ്സ് എയർ ലൈൻസിന്റെ പുതിയ പരസ്യം
ലോകത്താകമാനമുള്ള സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആവുകയാണ് എമിറേറ്റ്സ് എയർ ലൈൻസിന്റെ പുതിയ പരസ്യം. ബുർജ് ഖലീഫയുടെ ഏറ്റവും ഉയരത്തിൽ ഒരു വനിതയെ കയറ്റി നിർത്തിയാണ് ഈ പരസ്യ ചിത്രം ഷൂട്ട് ചെയ്തത്.