ഹോളിവുഡ് നടൻ ജീൻ ഹാക്മാനും ഭാര്യയും മരിച്ച നിലയിൽ
ഹോളിവുഡ് താരം ജീൻ ഹാക്മാനെയും ഭാര്യ ബെറ്റ്സിയെയും മരിച്ചനിലയിൽ കണ്ടെത്തി. ന്യൂമെക്സിക്കോയിലെ സാന്റാ ഫേയിലുള്ള വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.