സിന്ധു നദിയിൽ കനാലുകൾ നവീകരിക്കാൻ ഇന്ത്യ
സിന്ധു നദിയിലെ കനാലുകൾ നവീകരിക്കാൻ ഇന്ത്യ. വിവിധ ജലസേചന പദ്ധതികളുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് നടപടി. അനുമതി ലഭിച്ച ശേഷം പുതിയ കനാലുകൾ തുറക്കാനാണ് തീരുമാനം. കശ്മീർ താഴ്വരയിൽ പുതിയ അണക്കെട്ട് നിർമ്മിക്കുന്നതും കേന്ദ്രത്തിന്റെ ആലോചനയിലുണ്ട്.