ഒമൈക്രോൺ ദക്ഷിണാഫ്രിക്കയിൽ അതിവേഗം പടരുന്നു
കോവിഡിന്റെ പുതിയ വകേഭദമായ ഒമൈക്രോൺ ദക്ഷിണാഫ്രിക്കയിൽ അതിവേഗം പടരുന്നു. പ്രതിദിന രോഗബാധിതരുടെ കണക്കിൽ 8500 പേരുടെ വർധനവാണ് ഉണ്ടായത്. ഇതോടെ രാജ്യത്ത് 11,500 പേർക്ക് ഒമൈക്രോൺ രോഗബാധ സ്ഥരീകരിച്ചു.