റഷ്യ-യുക്രൈൻ യുദ്ധം; പോരാട്ടവും ചെറുത്ത് നിൽപ്പും മൂന്നാം വര്‍ഷത്തിലേക്ക്
റഷ്യ-യുക്രൈൻ യുദ്ധം തുടങ്ങിയിട്ട് മൂന്ന് വർഷം. ഒരാഴ്ചക്കുള്ളിൽ റഷ്യ യുദ്ധം വിജയിക്കുമെന്ന് കരുതിയെങ്കിലും കടുത്ത ചെറുത്തു നിൽപ്പാണ് യുക്രെയിൻ നടത്തിയത്. യുദ്ധം അവസാനിപ്പിക്കാൻ ട്രപും പുട്ടിനും നടത്തുന്ന ചർച്ചകളിലാണ് ഇനി പ്രതീക്ഷ