ലോകത്തെ യുദ്ധഭീതിയിലാഴ്ത്തി യുക്രൈനിലെ വിമത മേഖലകളിലേക്ക് റഷ്യന്‍ സേന കടന്നു
ലോകത്തെ യുദ്ധഭീതിയിലാഴ്ത്തി യുക്രൈനിലെ വിമത മേഖലകളിലേക്ക് റഷ്യന്‍ സേന കടന്നു. യുക്രൈന്‍ വിമത മേഖലകളായ ഡൊണെസ്‌കിനേയും ലുഹാന്‍സ്‌കിനേയും റഷ്യ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ചതിന് പിനാലെയാണ് നടപടി.