വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ച ഡയർ വൂൾഫിനെ പുനഃസൃഷ്ടിച്ച് മനുഷ്യൻ
പതിനായിരം വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ച ഡയർ വൂൾഫ് എന്നയിനം ചെന്നായയെ മനുഷ്യകുലം പുനഃസൃഷ്ടിച്ചുവെന്ന് റിപ്പോർട്ട്. അമേരിക്കയിലെ കൊളോസ്സൽ ബയോ സയൻസ് എന്ന ശാസ്ത്രഗവേഷണ കേന്ദ്രത്തിന്റേതാണ് അവകാശവാദം.