9 മാസത്തിന് ശേഷം ജന്മഗ്രഹത്തിലേക്ക്... നിറ പുഞ്ചിരിയോടെ ഭൂമിയെ തൊട്ട് സുനിത
9 മാസത്തെ ബഹിരാകാശ വാസത്തിന് ശേഷം സുനിത വില്യംസ് സുരക്ഷിതയായി ഭൂമിയിൽ. സുനിതയെയും ബിൽമോറിനെയും വഹിച്ച് ഡ്രാഗൺ പേടകം അറ്റ്ലാന്റിക്കിൽ. വൈദ്യപരിശോധനയ്ക്കായി സംഘത്തെ മാറ്റി.. തിരിച്ചുവരവ് ആഘോഷമാക്കി ഇന്ത്യയും