ആറ് മണിക്കൂറിനുള്ളിൽ ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ്
ഇറാനും ഇസ്രയേലും വെടിനിർത്തലിന് ധാരണയായെന്ന സുപ്രധാന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ പ്രാബല്യത്തിലാകുമെന്ന് ട്രംപ് അറിയിച്ചു. വ്യോമ താവളങ്ങൾ ആക്രമിച്ചതിന് ഉടൻ തിരിച്ചടി നൽകേണ്ടതില്ലെന്ന നിലപാടിലാണ് അമേരിക്ക.