News World

ഗാസയിൽ വാക്‌സിൻ മഹായജ്ഞം; വെടിവെപ്പ് നിർത്തി ഇസ്രയേൽ

ഒരു വർഷത്തോട് അടുക്കുന്ന ഇസ്രയേൽ-ഹമാസ് യുദ്ധം, ഗാസയിലെത്തിച്ച പോളിയോ രോഗത്തെ തുരത്താനുള്ള ശ്രമത്തിലാണ് ഐക്യരാഷ്ട്ര സഭ. ഇതിന്റെ ഭാഗമായി സെപ്റ്റംബർ ഒന്ന് മുതൽ ഗാസയിൽ പോളിയോ വാക്‌സിൻ വിതരണം തുടങ്ങി. ഈ സ്ഥലങ്ങളിൽ ഇസ്രയേൽ വെടിവെപ്പ് നിർത്തി.

Watch Mathrubhumi News on YouTube and subscribe regular updates.