'ചാപിയ' ഭൂമിയിലെ 'കൃത്രിമ ചൊവ്വ'
ചൊവ്വയിലെ സാഹചര്യങ്ങൾ ഭൂമിയിൽ കൃത്രിമമായി സൃഷ്ടിച്ച് പരീക്ഷണങ്ങളും നിരീക്ഷണങ്ങളും. ചൊവ്വാ ദൗത്യങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ടെക്സാസിലാണ് നാസ ഇങ്ങനെയൊരു സ്ഥലം ഒരുക്കിയിരിക്കുന്നത്.