പേജർ നിർമ്മിച്ചത് ഇസ്രേയലിന്റെ കടലാസ് കമ്പനി! പുതിയ യുദ്ധമുറകളുമായി ജൂത രാഷ്ട്രം
പേജർ - വാക്കിടോക്കി പൊട്ടിത്തെറിയിൽ അമ്പരന്ന് ലോകം. ആയിരത്തോളം പേജറുകളാണ് ഒരേസമയം ലെബനനിലും സിറിയയിലുമായി പൊട്ടിത്തെറിച്ചത്. നാൽപ്പതോളം പേർ കൊല്ലപ്പെട്ടു. ആക്രമണത്തിനു പിന്നിൽ തങ്ങളാണെന്ന് ഇസ്രേയൽ അമേരിക്കയെ അറിയിച്ചു.