യാത്രക്കിടയിൽ ഉരുൾപൊട്ടലും പ്രളയവും വന്നാൽ ? - ഞങ്ങൾക്കും പറയാനുണ്ട്
സോഷ്യൽ മീഡിയയിൽ വൈറലായ ഇടുക്കി, മൂലമറ്റം ഉളുപ്പുണി റൂട്ടിൽ 25 പേരോളം അടങ്ങുന്ന സംഘം നടത്തിയ യാത്രയും അവർ നേരിട്ട അനുഭവങ്ങളുമാണ് ഞങ്ങൾക്കും പറയാനുണ്ട് ചർച്ച ചെയ്യുന്നത്. ഈ സംഘത്തിലെ വിഷ്ണു വിജയൻ , ആംബ്രോ , ഇർഫാൻ മുഹമ്മദ് എന്നിവരാണ് അതിഥികളായി നമ്മോടൊപ്പമുള്ളത്.