അണിയാം തുല്യതയുടെ യൂണിഫോം - ഞങ്ങൾക്കും പറയാനുണ്ട്
ഈ കഴിഞ്ഞ നവംബർ എട്ടിന് മാതൃഭൂമി.കോം തുടങ്ങി വച്ച അണിയാം തുല്യതയുടെ യൂണിഫോം എന്ന ക്യാമ്പയിൻ ഇന്ന് കേരളം ഒന്നടങ്കം ചർച്ച ചെയ്തു കൊണ്ടിയിരിക്കുകയാണ്. ജൻഡർ ന്യൂട്രൽ യൂണിഫോമിന്റെ പ്രാധാന്യത്തെ പറ്റി ഞങ്ങൾക്കും പറയാനുണ്ട് ചർച്ച ചെയ്യുന്നു.