വിജയം മികച്ച ഭരണത്തിനും പിണറായിയുടെ മികച്ച നേതൃത്വത്തിനുമുള്ള അംഗീകാരമെന്ന് വിജയരാഘവൻ
കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും മികച്ച ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ മികച്ച നേതൃത്വത്തിനും സർക്കാർ നൽകിയ ദിശാബോധത്തിനുമുള്ള അംഗീകാരമാണ് ഈ വിജയമെന്ന് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ പറഞ്ഞു.