ശബരിമല വിഷയം ചര്‍ച്ചയാക്കി കോട്ടയത്ത് യുഡിഎഫും ബിജെപിയും
കോട്ടയം: ശബരിമല വിഷയം ചര്‍ച്ചയാക്കി കോട്ടയത്ത് യുഡിഎഫും ബിജെപിയും. ഇടതു മുന്നണിയുടെ നിലപാട് മാറ്റമാണ് ഇരു മുന്നണികളും പ്രധാന ചര്‍ച്ചയാക്കുന്നത്. വിവാദങ്ങളെ അവഗണിച്ച് സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ ഊന്നിയാണ് സിപിഎം പ്രചാരണം