പിറവത്ത് രണ്ടില ചിഹ്നത്തില്‍ മത്സരിക്കും- ഡോ. സിന്ധുമോള്‍ ജേക്കബ്
കോട്ടയം: പിറവത്ത് രണ്ടില ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ഡോ സിന്ധുമോള്‍ ജേക്കബ്. യാക്കോബായ സമുദായാംഗം എന്നതും സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമായി. പ്രാദേശിക കേരള കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ ബാധിക്കില്ലെന്നും സിന്ധുമോള്‍ ജേക്കബ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.