ക്യാപ്റ്റനാക്കിയത് കോവിഡ്; കോവിഡ് ഇടതുപക്ഷത്തിന് അനുഗ്രഹമായെന്ന് കെ. സുധാകരന്‍
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോവിഡ് ഇടതുപക്ഷത്തിന് അനുഗ്രഹമായെന്ന് കെ. സുധാകരന്‍ മാതൃഭൂമി ന്യൂസിനോട്. രാഷ്ട്രീയ സാഹചര്യം സിപിഎമ്മിന് അനുകൂലമായിരുന്നു. പ്രതിപക്ഷത്തിന് ജനങ്ങളുടെ വിശ്വാസം നേടനായില്ല. ധൃതിയില്‍ നേതൃമാറ്റം ആവശ്യപ്പെടില്ലെന്നും സുധാകരന്‍ പറഞ്ഞു.