മതചിഹ്നങ്ങൾ ഉപയോഗിച്ച് ജെയ്ക്ക് സി തോമസിന് വോട്ട് തേടിയതായി പരാതി
പുതുപ്പള്ളി: പുതുപ്പള്ളിയിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് ജെയ്ക്ക് സി തോമസിനായി വോട്ട് തേടിയതായി തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി. മന്നം യുവജന വേദിയാണ് പരാതി നൽകിയത്. യാക്കോബായ സഭയുടെ പിന്തുണ ജയപരാജയങ്ങളെ സ്വാധീനിക്കുന്ന മണ്ഡലത്തിൽ ഇക്കുറി അട്ടിമറി പ്രതീക്ഷിച്ചാണ് ഇടതു മുന്നണി ഇറങ്ങിയത്.