കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് മന്ത്രിസഭ അധികാരത്തിൽ വരണമെന്ന് എ.കെ.ആന്റണി
കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന യു.ഡി.എഫ് മന്ത്രിസഭ അധികാരത്തിൽ വരണമെന്നും അത് നരേന്ദ്രമോദിയുടെ വിനാശകരമായ നയങ്ങൾക്കെതിരെ ദേശീയതലത്തിലുള്ള പോരാട്ടം ശക്തിപ്പെടുത്തുമെന്നും എ.കെ.ആന്റണി പറഞ്ഞു.