കല 60: നാടന്‍പാട്ട് മത്സരത്തിനിടെ പ്രതിഷേധം
കാഞ്ഞങ്ങാട്: 28 വര്‍ഷത്തിനു ശേഷം വിരുന്നെത്തിയ കലോത്സവത്തെ മനസ്സുകൊണ്ട് ഏറ്റെടുത്തിരിക്കുകയാണ് കാസര്‍കോട്. മത്സരവേദികളെല്ലാം തന്നെ പൊതുജന പങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. സാങ്കേതിക പ്രശ്നങ്ങള്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധത്തിനിടയാക്കി. കല 60