കല 60: മത്സരചൂടിൽ കലോത്സവം നാലാം ദിനം
കാഞ്ഞങ്ങാട് നടക്കുന്ന 60-ാമത് സംസ്ഥാന സ്കൂൾ കലോത്സവം അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെക്കുകയാണ് കോഴിക്കോടും പാലക്കാടും കണ്ണൂരും. ഇന്ന് വൈകീട്ട് 3.30-നാണ് സമാപന ചടങ്ങു.